New Update
/sathyam/media/media_files/cNzkeM7Q9jCpr4LoH3xw.jpg)
കോഴിക്കോട്: കോഴിക്കോട് മുന്‍ മേയര്‍ ബീന ഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി റനീഷ് ജയിച്ചു. മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. 22 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു.
Advertisment
കല്‍പ്പറ്റ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് പിടിച്ചെടുത്തു. 17 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് വിജയം. യുഡിഎഫ് വിജയം 11 സീറ്റുകളിലാണ്.
ഏറത്തു പഞ്ചായത്ത് ആറാം വാര്‍ഡില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ റിനോ പി രാജന്‍ 240 വോട്ടിന് വിജയിച്ചു. കൊല്ലം കടയ്ക്കല്‍ വടക്കേവയല്‍ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു.
ഷൊര്‍ണൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ലീഡ് മാറി മറിയുകയാണ്. 12 സീറ്റുകളുമായി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ 11 സീറ്റുമായി തൊട്ടു പിന്നില്‍ എന്‍ഡിഎയാണ്. യുഡിഎഫ് മൂന്നാമതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us