New Update
/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
പാലക്കാട്: ഷൊര്‍ണൂരില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകള്‍ പൂര്‍ത്തിയായപ്പോള്‍ 17 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
Advertisment
12 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിര്‍മ്മല വിജയിച്ചു.
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 4 സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. തുടക്കത്തില്‍ ബിജെപി വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ 35 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us