വീണ്ടും ജീവനെടുത്ത് കാട്ടാന. നിലമ്പൂരിൽ ഒരാൾ കൊല്ലപ്പെട്ടു

ജാർഖണ്ഡ് സ്വദേശി ഷാരൂ ആണ് മരിച്ചത്.

New Update
elephant

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാനയാക്രമണം. മലപ്പുറം നിലമ്പൂർ അകമ്പാടം മൂലേ പാടത്ത് ഒരാൾ കൊല്ലപ്പെട്ടു . ജാർഖണ്ഡ് സ്വദേശി ഷാരൂ ആണ് മരിച്ചത്.

Advertisment

അതിനിടെ കണ്ണൂർ ഇരിട്ടി പേരട്ട ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി.

 ഇന്ന് പുലർച്ചെയാണ് കാട്ടാന ഇറങ്ങിയത്. റോഡിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹന യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

Advertisment