വ​യ​നാ​ട്ടി​ൽ വീണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം. പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

New Update
s

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണത്തിൽ വീ​ണ്ടും മരണം. എ​രു​മ​ക്കൊ​ല്ലി​യി​ൽ ആ​ണ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Advertisment

പൂ​ള​ക്കൊ​ല്ലി സ്വ​ദേ​ശി അ​റു​മു​ഖ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ അ​റു​മു​ഖ​ൻ മ​രി​ച്ചു. സ്ഥ​ല​ത്തേ​ക്ക് വ​നം​വ​കു​പ്പ് സം​ഘം പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

Advertisment