New Update
/sathyam/media/media_files/2025/11/20/kollam-fire-2025-11-20-21-10-43.jpg)
കൊല്ലം: കൊല്ലത്ത് വൻ തീപിടുത്തം. തങ്കശേരി ആൽത്തറ മൂടിലെ ഉന്നതിക്കാണ് തീ പിടിച്ചത്. അപകടത്തിൽ 5 വീടുകൾ കത്തി നശിച്ചു.
Advertisment
/filters:format(webp)/sathyam/media/media_files/2025/11/20/kollam-fired-2025-11-20-21-10-56.jpg)
തീ മറ്റ് വിടുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us