New Update
/sathyam/media/media_files/2024/12/16/W4tkjA4xUplRKqP8tFfR.jpeg)
മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ റോഡരുകിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചീട്ടുള്ള അനധികൃത ബോര്‍ഡുകള്‍, ഫ്‌ലക്‌സുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഈ മാസം 18നകം നീക്കം ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisment
/sathyam/media/media_files/2024/12/16/46pYkOk889kWua528R2h.jpeg)
അല്ലാത്ത പക്ഷം കോടതി ഉത്തരവു പ്രകാരം 5000 രൂപ പിഴ ചുമത്തുകയും മേല്‍ പറഞ്ഞവ നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന് ചിലവായ തുക കക്ഷികളില്‍ നിന്നും ഈടാക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
jo
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us