: നാ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ല​യാ​ളി യു​വാ​വ് വി​മാ​ന​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. തൃ​ശൂ​ര്‍ വേ​ലൂ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍ (36) ആ​ണ് മ​രി​ച്ച​ത്.

ബ​ഹ്‌​റൈ​നി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് സം​ഭ​വം

New Update
malayali-youth

  
മനാമ: നാ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ല​യാ​ളി യു​വാ​വ് വി​മാ​ന​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

Advertisment

തൃ​ശൂ​ര്‍ വേ​ലൂ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍ (36) ആ​ണ് മ​രി​ച്ച​ത്.

ബ​ഹ്‌​റൈ​നി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് സം​ഭ​വം.

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

Advertisment