ഹൗ​സ്‌​ബോ​ട്ടി​ന് തീ​പി​ടി​ച്ചു.യാ​ത്ര ആ​രം​ഭി​ക്കും മു​ൻ​പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബാ​റ്റ​റി​യി​ൽ നി​ന്ന് ലീ​ക്ക് ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ശ​യം

ഹൗ​സ്‌​ബോ​ട്ടി​ന് തീ​പി​ടി​ച്ചു. പു​ന്ന​മ​ട സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

New Update
Alappuzha Houseboat Accident

ആ​ല​പ്പു​ഴ: ഹൗ​സ്‌​ബോ​ട്ടി​ന് തീ​പി​ടി​ച്ചു. പു​ന്ന​മ​ട സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Advertisment

യാ​ത്ര ആ​രം​ഭി​ക്കും മു​ൻ​പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

ബാ​റ്റ​റി​യി​ൽ നി​ന്ന് ലീ​ക്ക് ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ശ​യം.

ഹൗ​സ്‌​ബോ​ട്ടി​ന്‍റെ ഉ​ള്ളി​ൽ അ​പ​ക​ട​ക​ര​മാ​യി ഗ്യാ​സ് സി​ലി​ണ്ട​റു​ണ്ടെ​ന്നാ​ണ് വി​വ​രം. സി​ലി​ണ്ട​ർ മ​ർ​ദ്ദം മൂ​ലം പൊ​ട്ടി​തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നി​ല​യി​ലാ​ണ്.

Advertisment