ഇടുക്കിയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം, പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക നി​ഗമനം

New Update
atm-idukki

ഇടുക്കിയില്‍ എടിഎം കവര്‍ച്ച ശ്രമം. നെടുങ്കണ്ടം പാറത്തോട് ടൗണിലെ എടിഎം മിഷ്യന്‍ കുത്തിത്തുറന്നു. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി.

Advertisment

പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയിലാണ് എടിഎം കുത്തിതുറക്കുവാന്‍ ശ്രമം നടന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Advertisment