New Update
/sathyam/media/media_files/2d1v2IMCmz0OJiUbTquJ.jpg)
തൊടുപുഴ: വാഴക്കാല കാരികുന്നേൽ ജോസ് ജോസഫ് (78) കാനഡയിൽ നിര്യാതനായി. സംസ്‍കാരം ശനിയാഴ്ച രാവിലെ 9 ന് മാപ്പിള്‍ സെൻറ് ഡേവിഡ് പള്ളിയിൽ.
Advertisment
ഭാര്യ: ആലീസ് ജോസഫ് (കോതനെല്ലൂർ കണ്ടനാട്ട് കുടുംബാംഗം). മക്കൾ: അൽവിന, അനീറ്റ. മരുമക്കൾ : ഗിൽബെർട്ട്, ഫിലിപ്പ് വയലുങ്കൽ.