New Update
/sathyam/media/media_files/4G2MvyFY0QsRi7vfrW9d.jpg)
നെടിയശാല: പുറപ്പുഴ ഗവ. എൽപിഎസ് റിട്ട. എച്ച്എം നടുവക്കുന്നേൽ ബേബി ജോസ് (67) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടിൽ ആരംഭിച്ച് നെടിയശാല സെൻ്. മേരിസ് പള്ളിയിൽ.
Advertisment
ഭാര്യ: നെടിയശാല സെൻ്റ്. മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക സെലിൻ കെ.യു, ഏഴല്ലൂർ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജോബിൻ ബേബി (മാർച്ചൻ്റ് നേവി), സെബിൻ ബേബി. മരുമക്കൾ: അലഗ്ര ജോബിൻ (വിതയത്തിൽ, ഇരിങ്ങാലക്കുട), ഓഷിൻ കെ.ജെ (കാട്ടിത്തറ, കാഞ്ഞിരപ്പള്ളി). കൊച്ചുമകൻ: ജോർജി ജോബിൻ.
ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും.