New Update
/sathyam/media/media_files/7FTOmUYUViNxWGvl01P2.jpg)
തൊടുപുഴ: ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം കലയന്താനി കർഷ ഓപ്പൺ മാർക്കറ്റ് പ്രസിഡന്റുമായിരുന്ന ആലക്കോട് കല്ലിടുക്കിൽ (നിധീരി) ജോയി കെ.എ (74) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.
Advertisment
ഭാര്യ: ഗ്രേസി അറക്കുളം പ്ലാക്കൂട്ടം കുടുംബാഗം. മക്കൾ: സിജോ, സിജി, സിബു. മരുമകൻ: ടോജി പറമുണ്ടയിൽ അറക്കുളം. സഹോദരങ്ങൾ: അഗസ്റ്റിൻ(കുട്ടപ്പൻസാർ), സിസ്റ്റർ ജൂഡിറ്റ്. (ഡി.എം കോൺവെന്റ് പഞ്ചാബ്,) മാത്യു (അഞ്ചിരി), ലിസി ജോണി, അടപ്പൂർ(കലൂർ).