മുതലക്കോടം നെടുംചാലിൽ ജോസ് മാനുവൽ (ജോയി - 69) നിര്യാതനായി

New Update
obit jose manual

തൊടുപുഴ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോ​ഗസ്ഥൻ മുതലക്കോടം നെടുംചാലിൽ ജോസ് മാനുവൽ (ജോയി - 69) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 8.30ഓടെ കോടിക്കുളം ഐരാമ്പിള്ളിയിൽ വച്ചാണ് അപകടം. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

Advertisment

ഭാര്യ: ലിസി മാത്യു കരിമ്പൻ അറയ്ക്കൽ കുടുംബാം​ഗം (റിട്ട. ഉദ്യോഗസ്ഥ, എം.ജി സർവ്വകലാശാല). മക്കൾ: നീതു (ദുബായ്), ​ഗീതു (ഫെഡറൽ ബാങ്ക്, എറണാകുളം). മരുമക്കൾ: ഉല്ലാസ്, മേച്ചേരിൽ, പെരുമാങ്കണ്ടം (ദുബായ്), നിതിൻ, പുതിയേടത്ത്, പനങ്ങാട് (കാത്തലിക് സിറിയൻ ബാങ്ക്, മുംബൈ).

Advertisment