വണ്ണപ്പുറം മുളഞ്ഞനാമറ്റത്തിൽ ഡി. തോമസ് (87) നിര്യാതനായി

New Update
obit d thomas - 8

വണ്ണപ്പുറം: മുളഞ്ഞനാമറ്റത്തിൽ ഡി. തോമസ് (87) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വസതിയിൽ ആരംഭിച്ച് കൂത്താട്ടുകുളം ഇടയാർ സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ.

Advertisment

ഭാര്യ: തങ്കമ്മ, കൂത്താട്ടുകുളം മരങ്ങോലിൽ കുടുംബാഗം.
മക്കൾ: ഉഷ, ഷൈനി. മരുമക്കൾ: ജോൺ മുണ്ടൻകാവിൽ (തൊടുപുഴ), ജോർജ്ജുകുട്ടി ആക്കിതടത്തിൽ (കാരിമറ്റം).

മൃതദേഹം ശനിയാഴ്ച രാവിലെ ഒൻപതിന് ആയവന കാരിമറ്റം ആക്കിത്തടത്തിൽ ജോർജ്ജുകുട്ടിയുടെ ഭവനത്തിൽ കൊണ്ടുവരും.

Advertisment