New Update
/sathyam/media/media_files/2024/10/18/Fpks3kvxJWelHYzTFIqW.jpg)
മുതലക്കോടം: കാക്കാംതോട്ടിൽ പരേതനായ അലക്‌സിസ് തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.
Advertisment
മക്കൾ: എ.റ്റി ബിനോയി (കണ്ടംകൂളത്തിൽ ആയൂർവേദിക്സ്), ദീപ ബെറ്റി അലക്സിസ് (യു.എസ്.എ). മരുമക്കൾ: ആശ ബിനോയ് (ഡോക്ടേഴ്സ് സ്കാൻസ്, സെന്റ് മേരീസ് ഹോസ്പിറ്റൽ), ചാൾസ് (യു.എസ്.എ). കൊച്ചുമക്കൾ: അലൻ, ഐറിൻ, മെറിൻ, ജെറോം, ജെസ്സിക്ക, ജെയിഡൻ.
ഭൗതിക ശരീരം ശനിയാഴ്ച്ച രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.