തൊടുപുഴ തെക്കുംഭാഗം പുളിയ്ക്കൽ ബാബു ജേക്കബ് (57) നിര്യാതനായി

New Update
obit babu jacob

തൊടുപുഴ: തെക്കുംഭാഗം പുളിയ്ക്കൽ ജേക്കബിന്റെ  മകൻ ബാബു ജേക്കബ് (57) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10.30ന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: വാഴക്കുളം നമ്പ്യാപറമ്പിൽ (വടക്കേക്കര) മേരി. മക്കൾ: കെവിൻ, കിരൺ, റോബിൻ.

Advertisment