Advertisment

റിട്ട. അധ്യാപകൻ നെയ്യശ്ശേരി പുളിക്കീല്‍ (വില്ലറ) പൈലി വി (91) നിര്യാതനായി

New Update
obit paili v

നെയ്യശ്ശേരി: റിട്ട. അധ്യാപകൻ പുളിക്കീൽ (വില്ലറ) പൈലി വി (91) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 

Advertisment

ഭാര്യ: അരിക്കുഴ തരണിയിൽ മേരി (റിട്ട. അധ്യാപിക). മക്കൾ: ബിനോയ് പോൾ (റ്റിഎച്ച്എസ്എസ്, മുട്ടം), ബിജു പോൾ (കോൺട്രാക്ടർ), ബിന്ദു (യുകെ). 

മരുമക്കൾ: ജിജി, പാറപ്ലാക്കൽ, കയ്യൂർ (സെന്റ് അഗസ്റ്റിൻസ്, മുവാറ്റുപുഴ), സുനില, ചെറുപറമ്പിൽ (വാഴക്കുളം), സന്തോഷ്, ശാശ്ശേരിൽ, ഈട്ടിത്തോപ്പ് (യുകെ). 

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും.

Advertisment