കോവളം സോമതീരം റിസോർട്ട് ഡയറക്ടർ സി.എം ജോസഫിന്‍റെ മാതാവ് കലയന്താനി ചിലമ്പിക്കുന്നേൽ ബ്രിജിറ്റ് മാത്യു നിര്യാതയായി

New Update
obit brejit kalayanthani

കലയന്താനി: ചിലമ്പിക്കുന്നേൽ പരേതനായ  മാത്യുവിന്റെ ഭാര്യ ബ്രിജിറ്റ്(അച്ചാമ്മ - 90) നിര്യാതയായി. സംസ്കാരം 26ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് ദേവാലയത്തിൽ. പരേത കുടയത്തൂർ തേക്കുംകാട്ടിൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: എൽസി ജോർജ്ജ്, മേഴ്‌സി സെബാസ്റ്റ്യൻ, സി.എം ജോസഫ് (ഡയറക്ടർ, സോമതീരം റിസോർട്ട്, കോവളം), ബ്രിജിത്ത ജോയി (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, ഗവൺമെന്റ് ഹൈസ്കൂൾ, വടാട്ടുപാറ), ഡോളി മാത്യു (റിട്ടയേഡ് മാനേജർ, സഹകരണ ബാങ്ക്, ആലക്കോട്), ജെസ്സി ജോസ് (റിട്ടയേഡ് ടീച്ചർ, നവോദയ സ്കൂൾ, വെച്ചൂച്ചിറ), സണ്ണി. 

മരുമക്കൾ: പരേതനായ ജോർജ് മുല്ലക്കരി അഞ്ചിരി, സെബാസ്റ്റ്യൻ പഴയിടത് വെട്ടിമറ്റം, ലിസി ജോസഫ് അറമ്പൻ കുടിയിൽ കോതമംഗലം, ജോയി കൂട്ടുങ്കൽ കോതമംഗലം (റിട്ടയേഡ് ഉദ്യോഗസ്ഥൻ, എം.വി.ഐ.പി), അഡ്വക്കേറ്റ് കെ.ജെ മാത്യു കൊട്ടാരത്തിൽ നാകപ്പുഴ, ജോസ് കെ.എ കളപ്പുരക്കൽ, കണ്ണംപള്ളി, റാന്നി (റിട്ടയേഡ് അസിസറ്റന്റ് മാനേജർ, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്), ജൂബി സണ്ണി, ചേംബ്ലാങ്കൽ അഞ്ചിരി (റ്റീച്ചർ, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ).

Advertisment