കല്ലൂർക്കാട്: നെടുങ്കല്ലേൽ പരേതനായ എൻ.എ ജോസഫിന്റെ ഭാര്യ ബ്രിജിറ്റ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് വീട്ടിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത തഴുവംകുന്ന് തോട്ടുപുറം കുടുംബാംഗമാണ്.
മക്കൾ: സാജു, സാലി, റെജി, റോയി. മരുമക്കൾ: ആശ പൊരിയത്ത് (ചെമ്മലമറ്റം), സന്തോഷ് കാപ്പിൽ (ഇടമറ്റം), വിൽസൺ നാക്കുഴിക്കാട്ട് (നെടിയശാല), ബിൻസി ഓലിക്കൽ (മുക്കുളം).