തുടങ്ങനാട് കരിംതുരുത്തേൽ (കല്ലറക്കൽ) മാത്യു ജോസഫിന്റെ (മത്തച്ചൻ) ഭാര്യ ആൻസമ്മ നിര്യാതയായി

New Update
obit ansamma 61

തുടങ്ങനാട്: കരിംതുരുത്തേൽ (കല്ലറക്കൽ) മാത്യു ജോസഫിന്റെ (മത്തച്ചൻ) ഭാര്യ ആൻസമ്മ - 61 നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് തുടങ്ങനാട് സെന്റ് തോമസ് പള്ളിയിൽ. പരേത മുണ്ടക്കയം പാലക്കൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: ഡോ. മനു മാത്യു (സമരിറ്റൻ ഹോസ്പിറ്റൽ പഴങ്ങനാട്), വിനു മാത്യു (ഏഷ്യൻ പെയിന്റ്‌സ് എറണാകുളം). മരുമക്കൾ: ഡോ. മരിയ ജോസഫ് കുന്തറ, പാണാവള്ളി, ചേർത്തല (എം.എ.ജി ഹോസ്പിറ്റൽ മൂക്കന്നൂർ), ഡെല്ലാ പുളിക്കൽ, കുറവിലങ്ങാട് (ഇൻഫോപാർക്ക്, എറണാകുളം). കൊച്ചുമക്കൾ: റയാൻ, ജൊഹാൻ, വിവാൻ, എയ്തൻ, ഇയാൻ, താര, റുവാ.

Advertisment