New Update
/sathyam/media/media_files/2025/06/17/A5s4Rm2ZMeBmAT8fobxE.jpg)
ഇടുക്കി: ഇടുക്കി ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അണക്കര സ്വദേശികളായ അലൻ കെ.ഷിബു ഷാനെറ്റ് ഷൈജു എന്നിവരാണ് മരിച്ചത്.
Advertisment
തമിഴ്നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us