New Update
/sathyam/media/media_files/2025/06/23/images473-2025-06-23-17-01-14.jpg)
ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു.
Advertisment
നാല് കാട്ടാനകൾ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ഇതിൽപെട്ട കൊമ്പൻ ആകാം ചെരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us