New Update
/sathyam/media/media_files/2025/06/25/1001057802-2025-06-25-10-19-02.webp)
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ 62കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പണിയ്ക്ക് പോയ ഭാര്യ തിരികെ എത്തിയപ്പോഴാണ് നിലത്ത് വീണ നിലയിൽ ഭർത്താവിനെ കാണുന്നത്.
തലയുടെ പിൻവശത്ത് ആഴത്തിലുള്ള മുറിവുണ്ട്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us