അരിക്കുഴ: കാഞ്ഞിരാവിൽ ശ്രീധരൻ്റെ ഭാര്യ ഗൗരി (75) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. പരേത കാലാമ്പൂർ മടത്താട്ട് കുടുംബാഗമാണ്. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: പരേതനായ അനിൽ കുമാർ, റൈജി. കൊച്ചുമക്കൾ: ദേവികൃപ, ഐശ്വര്യ, അഭിജിത്ത്.