നെടുങ്കണ്ടം നടുവത്ത് അഗസ്റ്റിന്‍ ജോസഫ് നിര്യാതനായി

New Update
augustine joseph

നെടുങ്കണ്ടം: നടുവത്ത് അഗസ്റ്റിൻ ജോസഫ് (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30 ന് വീട്ടിൽ ആരംഭിച്ച് മാവടി സെൻറ് തോമസ് പള്ളിയിൽ. ഭാര്യ: മരിയ അഗസ്റ്റിൻ പാലാ വലവൂർ ചെമ്പോട്ടിക്കൽ കുടുംബാംഗം.

Advertisment

മക്കൾ:  ജീന (എസ്എച്ച്ജിഎച്ച്എസ് മുതലക്കോടം), സി. ജിൻസി സിഎഫ്എംഎസ്എസ് (ഘാന), ജസീന (കുവൈറ്റ്), ജസ്റ്റിൻ (പൊളി ടെക്നിക് നെടുംങ്കണ്ടം).

മരുമക്കൾ: സജീവ് വെളുത്തേടത്ത് പറമ്പിൽ ഏഴല്ലൂർ (കെ.ഐ ഐ.ഡി.സി), സിബി മൈലയ്ക്കൽ (കുവൈറ്റ്), കൽത്തൊട്ടി, മരിയ കുറ്റിക്കാട്ട് ജോസ് ഗിരി.

Advertisment