New Update
/sathyam/media/media_files/2025/08/26/obit-thomas-mathew-2025-08-26-14-57-41.jpg)
വാഴക്കുളം: കദളിക്കാട് സ്രാമ്പിക്കല്‍ തോമസ് മാത്യു (95) അന്തരിച്ചു. സംസ്‌കാരം 27ന് ബുധനാഴ്ച മൂന്നിന് കദളിക്കാട് വിമലമാതാ പള്ളിയില്‍. ഭാര്യ: പരേതയായ അച്ചാമ്മ പൈക മലമാക്കല്‍ കുടുംബാംഗം.
Advertisment
മക്കള്‍: തങ്കച്ചന്‍, നിര്‍മല (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), ഷാജി, ബെന്നി, സിബി (മൂവരും യുഎസ്എ). മരുമക്കള്‍: വത്സമ്മ അറയ്ക്കക്കുടിയില്‍, ജോസ് മീനാട്ടൂര്‍, ജാന്‍സി വെട്ടിക്കാട്ട്, ഗ്രേസി തേന്മാനാല്‍, നൈസില്‍ പനച്ചിക്കല്‍ (നാലുപേരും (യുഎസ്എ).