New Update
/sathyam/media/media_files/2025/08/30/obit-joy-kuriakose-2025-08-30-15-21-32.jpg)
മാറിക: പുളിയ്‌ക്കല്‍ ജോയി കുര്യാക്കോസ് (66) നിര്യാതനായി. സംസ്‌കാരം നടത്തി.
Advertisment
ഭാര്യ: ലിസ്സി ജോയി പുറപ്പുഴ എരുമതൊണ്ടില്‍ കുടുംബാംഗം. മക്കള്‍: ഡിറ്റോ ജോയി, ഡോണ ജോയി. മരുമക്കള്‍: എമില്‍ഡ ഡിറ്റോ വേങ്ങൂരാന്‍ (ഊന്നുകല്‍), ടോണി തോമസ്, തലച്ചിറ (മടക്കത്താനം).