ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് പേഴയ്ക്കാമറ്റത്തിൽ ജോസ് (65) നിര്യാതനായി

New Update
obit jose 65

ഉടുമ്പന്നൂര്‍: മഞ്ചിക്കല്ല് പേഴയ്ക്കാമറ്റത്തിൽ പരേതരായ മർക്കോസിന്‍റെയും ഏലിപ്പെണ്ണിന്‍റെയും മകൻ ജോസ് (65) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇടമറുക് (മഞ്ചിക്കൽ) സെൻ്റ്. ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. മഞ്ചിക്കല്ലിലെ സമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു പരേതൻ.

Advertisment

ഭാര്യ: ഗ്രേസി ജോസ്. മക്കൾ: റിജോ ജോസ്, ജീജോ ജോസ്.  മൃതുദേഹം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. 

Advertisment