New Update
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
ഇടുക്കി: ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇൻഫന്റ് തോമസ് രാജിവെച്ചു.
Advertisment
സ്വതന്ത്രനായി അടിമാലിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഇൻഫന്റ് തോമസ് പറഞ്ഞു. സീറ്റ് തരാമെന്ന് പറഞ്ഞ് പാർട്ടിയും നേതാക്കളും വഞ്ചിച്ചുവെന്നും ഇൻഫൻ്റ് തോമസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us