ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ കുപ്പില്‍ പായില്‍ പൊതിഞ്ഞ രീതിയില്‍ അജ്ഞാതമൃതദേഹം. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ കുപ്പില്‍ പായില്‍ പൊതിഞ്ഞ രീതിയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. 

New Update
തിരുവനന്തപുരത്ത് കർഷകൻ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ കുപ്പില്‍ പായില്‍ പൊതിഞ്ഞ രീതിയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. 

Advertisment

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം എന്നാണ് സംശയിക്കുന്നത്. കൊലപാതകം എന്നാണ് പോലീസ് നിഗമനം.


 ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ഫൊറന്‍സിക് സംഘം മൂലമറ്റത്ത് എത്തും.

Advertisment