കേരളം ഇടുക്കി ഇടുക്കി വാളറയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂസ് ബ്യൂറോ, ഇടുക്കി 10 Feb 2025 15:04 IST Follow UsNew Updateഇടുക്കി: ഇടുക്കി വാളറയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എരുമേലി സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. Read More Read the Next Article