കേരളം എറണാകുളം വനിതകൾക്ക് തൊഴിൽ പരിശീലനം ന്യൂസ് ബ്യൂറോ, കൊച്ചി 05 Jan 2026 15:54 IST Follow UsNew Updateകൊച്ചി: സ്ക്വാഷുകളും ജാമുകളും തയ്യാറാക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്ക് ഏകദിന പരിശീലനം നൽകുന്നു. 9ന് കൊച്ചിയിലുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിങ് സെന്ററിലാണ് പരിശീലനം. വിവരങ്ങൾക്ക് വിളിക്കുക, 9072600771.Advertisment Read More Read the Next Article