സിഎംഎഫ്ആർഐയിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്

New Update
cmfri

കൊച്ചി:  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഗവേഷണ പ്രൊജക്ടിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 14. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).

Advertisment
Advertisment