വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി

കോടതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചു

New Update
wayanad family court bomb treat

കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി.

കോടതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.  

Advertisment
Advertisment