തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയെയാണ് പിടികൂടിയത്

തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

New Update
police1

മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. താഹെര്‍ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്.

Advertisment

മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍ എ ന്റെ നേതൃത്വത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Advertisment