കാഞ്ഞങ്ങാട്: കാസർകോട് തോയമ്മൽ കവ്വായിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവർത്തകൻ സി പി ക്യഷ്ണൻ (87) അന്തരിച്ചു.
ഭാര്യ: പത്മാവതി. മക്കൾ: രജനി പി. (ഹെഡ് ഹവിൽദാർ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്), രവീന്ദ്രൻ പി, രാജീവ് കുമാർ പി (ജൂനിയർ സൂപ്രണ്ട് കൃഷി വകുപ്പ്).
സഹോദരങ്ങൾ: കമലാക്ഷി മുള്ളേരിയ, ബാലകൃഷ്ണൻ മാവുങ്കാൽ, കുഞ്ഞാണി മാവുങ്കാൽ, കാർത്യായനി എം ചെമ്മട്ടംവയൽ മാധവി വടകര, പ്രഭാകരൻ ചെമ്മട്ടംവയൽ.