Advertisment

കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി

New Update
1452182-gold-jewellery5

കണ്ണൂര്‍: കണ്ണൂർ വളപട്ടണത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി. വളപട്ടണം സ്വദേശി അഷ്റഫിന്‍റെ വീട്ടിലാണ് കവർച്ച. ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Advertisment
Advertisment