കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ'; നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി എം.വി ജയരാജൻ

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും.

New Update
1001615075

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന നടത്തിയെന്ന ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി. ‌കുഞ്ഞികൃഷ്ണനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും.

Advertisment

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും.

 പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ വിമർശിച്ചു.

ഉണ്ണികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി.

 തനിക്ക് നേരെ നടപടിയുണ്ടാകുമെന്ന് വി. ഉണ്ണികൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.

പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനമെന്നും ജയരാജൻ.

Advertisment