പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം വന്നയാളെ കാണാനില്ല. അന്വേഷണമാരംഭിച്ച് പൊലീസ്

ചെറുകുന്ന് സ്വദേശി കെ. പി. വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്.

New Update
death1

കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

Advertisment

ചെറുകുന്ന് സ്വദേശി കെ. പി. വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല.

 സംഭവത്തിൽ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

Advertisment