New Update
/sathyam/media/media_files/KlcLoLsfvnC6bw1yybuj.jpg)
കണ്ണൂര്‍: ആകാശ് തില്ലങ്കേരി കണ്ണൂർ ജില്ലയിൽ നിന്ന് ലൈസൻസെടുത്തിട്ടില്ലന്ന് കണ്ണൂർ ജില്ലാ മോട്ടോർ വാഹന വകുപ്പ്. വയനാട് ആർടിഒയ്ക്ക് കണ്ണൂർ ആർടിഒ ഇത് സംബന്ധിച്ച് ഇന്ന് റിപ്പോർട്ടു നൽകി.
Advertisment
വേറെ എവിടെ നിന്നെങ്കിലും ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുകയാണ് .