ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/2025/03/22/dtttE6l3zbWLGq37QWFI.jpg)
കാസർകോട്: നീലേശ്വരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പടന്നക്കാട് സ്വദേശി കൂമൻ വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us