കാസർകോട്ട് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തറി. നിരവധി പേർക്ക് പരിക്ക്

ഫാക്ടറിയിലെ ബോയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

New Update
images (1280 x 960 px)(475)

കാസർകോട്: കാസർകോട്ട് പൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തറി. കുമ്പള അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറിയിലാണ് അപകടം.

Advertisment

നിരവധി പേർക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Advertisment