New Update
/sathyam/media/media_files/AUaADJmba2ZPtBvsNjPJ.jpg)
കാസർകോട്: കാസർകോട് ബന്തിയോട് ഒഴുക്കിൽ പെട്ട കുട്ടി മരിച്ചു. കൊക്കച്ചാലിലെ സാദത്തിന്റെ എട്ടു വയസ്സുള്ള മകൻ സുൽത്താനാണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us