New Update
/sathyam/media/media_files/2025/07/01/child-death-2025-07-01-21-47-33.jpg)
കാസർകോട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ടുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)