New Update
/sathyam/media/media_files/2026/02/08/img11-2026-02-08-22-17-13.png)
ചെറുവത്തൂർ: ചെറുവത്തൂർ പഴയ ചെക്ക് പോസ്‌റ്റിന് സമീപം തീപിടുത്തത്തിൽ പഴയ വാഹനങ്ങൾ നശിച്ചു. ഞായർ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
Advertisment
പഴയ ചെക്ക് പോസ്‌റ്റിന് സമീപവും തൊട്ടടുത്ത രാമകൃഷ്‌ണന്റെ പറമ്പിലുമാണ് തീ പിടിച്ചത്. ആർടിഒ അധികൃതൽ പിടിച്ച് വെച്ചിരുന്ന ലോറിയും വാനും കത്തി നശിച്ചു. തൃക്കരിപ്പൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി എത്തി തീയണച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us