/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു മ​രി​ച്ചു​വെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.
അ​ജീ​ഷ്-​അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ർ​ട്ട് ബീ​റ്റ് കു​റ​വാ​യ​തി​നാ​ൽ കു​ഞ്ഞി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us