കായംകുളത്ത് ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി

കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരണപ്പെട്ട നിലകളില്‍ കണ്ടെത്തിയത്.

New Update
kids death

കായംകുളം: കായംകുളത്ത് ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരണപ്പെട്ട നിലകളില്‍ കണ്ടെത്തിയത്.

Advertisment

 ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തില്‍ സുധനെ ഹതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു.


 രാവിലെ മുതല്‍ നടന്ന തിരച്ചിലിനോടുവില്‍ വൈകുന്നേരം അഞ്ചോടെയാണ്. സമീപത്തെ കുളത്തില്‍ നിന്നും സുഷമയുടെ മൃതശരീരം കണ്ടെത്തിയത്.

Advertisment