Advertisment

എം.എം ലോറൻസിന്റെ മകളുടെ അഭിഭാഷകർക്കെതിരെ കേസെടുത്ത് പൊലിസ്

New Update
1443745-lowrence

കൊച്ചി: എം.എം ലോറൻസിന്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പെലീസ് കേസെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

Advertisment

അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഡൈ്വസറി കമ്മിറ്റി യോഗം ചേരുന്നതിനിടെ യോഗത്തിലേക്ക് അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്.

Advertisment