സംസ്കൃത സർവ്വകലാശാലഃ സെലക്ഷൻ ട്രയൽസ് മാറ്റി വച്ചു

New Update
സംസ്കൃത സർവ്വകലാശാലയുടെ മാതൃകാ വിദ്യാലയ പദ്ധതി കോഴ്സുകൾഃ ഫലം പ്രസിദ്ധീകരിച്ചു

നവംബർ 30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഈ അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിന് വേണ്ടിയുളള ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ടീമിന്റെ (പുരുഷന്മാർ) സെലക്ഷൻ ട്രയൽസ് മാറ്റി വച്ചതായി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Advertisment

Advertisment