New Update
/sathyam/media/post_attachments/MrxhoqiDtOPVoGWZpxhL.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2024 ഏപ്രിൽ സെഷൻ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പി ജി ഡിപ്ലോമ പരീക്ഷകളുടെ താൽക്കാലിക ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.
Advertisment
ഫൈനോടെ മാർച്ച് 11 വരെയും സൂപ്പർ ഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷകൾ ഏപ്രിൽ 18ന് ആരംഭിക്കും. മെയ് 31ന് ഫലം പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us